club ഹൗസിലെ പല പോരായ്മകളും മറികടന്ന് കലയും സാംസ്കാരികപരമായും ഒട്ടനവധി പരിപാടികൾ അവർ ചെയ്തു വരുന്നു. സംഗീത നിശ, ഡിബേറ്റ് ടോപിക്കുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഗെയിംസ്, അറിവുകൾ നേടുന്ന പരിപാടികൾ, വാർത്താ വിനിമയം,
അങ്ങനെ ദിവസത്തിലെ 18 മണിക്കൂറുകൾ നീളുന്ന എന്റെർറ്റൈനിങ് പ്രോഗ്രാസുമായി അവരുടെ RJs എന്നും വന്നിരുന്നു..... അവരിൽ പലരും തന്നെ കേരളവും കർണാടകയും മറ്റു രാജ്യങ്ങളിൽ നിന്നുമെല്ലാം വരുന്നവർ ആണ്....... അവർ അവരുടെ സ്ഥലത്തു നിന്നു ഓൺലൈൻ തന്നെ ട്രെയിന്ങ് കഴിഞ്ഞാണ് ലൗഡ് ഫ്മിൽ പ്രോഗ്രാം ചെയ്യാനെത്തുക..... പലരും ലൈവ് ചെയ്യുന്നത് തന്നെ avarude ബിസി schedulil നിന്നു സമയം കണ്ടെത്തിയിട്ടാണ്. വിനോദം അല്ലേ മുഖ്യം....
എന്നാൽ 4000 ത്തിനടുത്തു followersumaayi എന്നും പ്രോഗ്രാം ചെയ്യാനെത്തിയിരുന്ന FM ഒരു ദിവസം ഹാക്ക് ചെയ്യപ്പെട്ടു. അവരിലെ ഫൗൻഡറിന്റെ അക്കൗണ്ട് ആയിരുന്നിരിക്കണം ഹാക്ക് ചെയ്യപ്പെട്ടത്.
ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ 4000 ഫോള്ളോവെർസ് ഉണ്ടായിരുന്ന FM വെറും 0 ആയി ചുരുങ്ങി. അതു ഉണ്ടാക്കിയ ആളുകൾക്ക് പോലും വെറും മെംബേർസ് ആയി ജോയിൻ ചെയ്തു ഇരിക്കേണ്ട അവസ്ഥ വന്നു.......
ക്ലബ് ഹൗസിലെ തന്നെ മറ്റു പലർക്കും ഇവരോടുള്ള സ്പർദ്ധ ആണ് ഇത് ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നിൽ എന്ന് അഡ്മിൻസ് പറയുന്നു...... നന്നായി പരിപാടി അവതരിപ്പിക്കുമ്പോൾ ഹാക്ക് ചെയ്യപ്പെടുന്നത് എന്ത് കഷ്ടമാണ്..... ഇല്ലേ 😇
എന്തായാലും അവർ പുതിയ ക്ലബ് LOUD FM 99.5 എന്ന പഴയ പേരിൽ തന്നെ ഓപ്പൺ ചെയ്തു പ്രോഗ്രാംസ് പഴയ പോലെ സ്റ്റാർട്ട് ചെയ്തു.....
ക്ലബ് ഹൌസ് ഹാക്ക് ചെയ്യപ്പെടില്ല എന്ന് അവകാശം മുഴുക്കി ഇരിക്കുന്ന ക്ലബ് ഹൌസ് മാനേജർസ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നു..... അയക്കുന്ന മെയിലുകൾക്ക് പോലും മറുപടി തരാതിരിക്കുമ്പോൾ ഈ പ്ലേറ്റ് ഫോമിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടേണ്ടി ഇരിക്കുന്നു.....
ഇന്നു ഒരു ക്ലബിന് സംഭവിച്ചത് നാളെ ചില പേർസണൽ അക്കൗണ്ടുകൾക്കാകാം.
ഇന്നു ക്ലബ് hack ചെയ്യുന്നവർ അതു വഴി നിങ്ങളുടെ പല ഡീറ്റൈൽസും ചോർത്തിയേക്കാം.......
No comments:
Post a Comment