Comment the Answers :
- ആരും ആഗ്രഹിക്കാത്ത പണം?
- പെട്ടന്ന് പൊക്കം കൂടാനുള്ള എളുപ്പവഴി
- ആരും ഇഷ്ട്ടപ്പെടാത്ത ദേശം
- അടിവെച്ചു അടിവെച്ചു കയറ്റം കിട്ടുന്ന ജോലി
- ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെന്‍സ്
- ജനനം മുതൽ മരണം വരെ കുളിച്ചുകൊണ്ടിരുന്ന ജീവി
- വിശപ്പുള്ള രാജ്യം
- കടയിൽ നിന്നും വാങ്ങാൻ കിട്ടാത്ത ജാം
- രണ്ട് ബക്കറ്റ് നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിനു ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്നും വെള്ളം പോകുന്നില്ല. കാരണം എന്താണ്?
- ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ഏതാണ്?
- അച്ഛൻ വന്നു എന്ന് പെരുവരുന്ന ഒരു ഫ്രൂട്ട്?
- ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരികെ വിളിക്കുന്ന സ്ഥലം?
- തേനീച്ച മൂളുന്നതെന്തുകൊണ്ട്?
- കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്?
- എങ്ങനെ എഴുതിയാലും ശെരിയാവാത്തത് എന്ത്?
- ലൈസെൻസ് ആവശ്യം ഇല്ലാത്ത ഡ്രൈവർ ആരാണ്?
- ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ വരം എന്താണ്?
- ചപ്പാത്തിയും ചിക്കുൻഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?
- കണക്കുപുസ്തകം ഒരിക്കലും ഹാപ്പി ആവില്ല എന്തുകൊണ്ട്?
- നമ്മളിൽ ഭൂരിഭാഗം ആളുകളും കഴിക്കുന്ന ആന?
- ഏതു ഭാഷയും എഴുതാൻ പറ്റുന്ന കണ്ടുപിടുത്തം?
- വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ?
- ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം?
- ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ്?
- പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തുകൊണ്ട്?
- ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്?
- ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും, ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും. എന്താണത്?
- വെട്ടുംതോറും നീളം കൂടുന്നത് എന്ത്?
- താമസിക്കാൻ പറ്റാത്ത വീട്?
- “ACHAN” VANNU ENNU PERU VARUNNA ORU FRUIT ?
- PARAYUMPOL NIRAMUNDU. PAKSHE ATHU KANUMPOL NIRAMILLA??
- PENNUNGAL ELLAVAREYUM KANICHU KONDU NADAKKUNNATHUM….AANUNGAL AARUM KANATHE KONDU NADAKKUNNATHUMAYA SADHANAM ETHANU??
- AADHYAM POKAAN PARANJITTU PINNE THIRICHU VILIKKUNNA STHALAM.?
- ORU MUTHASSI KKU MAIDHA PODIKKAANAAYI ORU PUZHA KADAKKANM.. AVIDE ORU THONI POLUM ILAA? AA MUTHASSI ENGINE POKUM?
- ORU CAR_INU 4 NUMBERAADYATHE NUMBER_INTE DOUBLE AANU AVASANATHE NUMBER..NADUKKULLA 2 NUMBER SAME AANU…AADYATHE 2 NUMBER_INTE DOUBLE AANU AVASANATHE 2 NUMBER…ENKIL AA CAR_INTE NUMBER ETRA .?
- ORU SADHANAM NAMMAL POTTUNNATHU NOKKIYE VANGOO. ENTHANU?
- THENEECHA MOOLUNNATHU ENTHU KONDU?
- KANNULLAVARKKUM KANNU ILLATHAVARKKUM ORE POLE KANAVUNNATHU ENTHU?
- KANNULLAVARKKUM KANNU ILLATHAVARKKUM ORE POLE KANAVUNNATHU ENTHU ?
- NIMISHA NERAM KONDU KETTAN PATTUNNA KOTTA ?
- DHARALAM PALLU UNDENKILUM… ORIKKALUM FOOD KAZHIKKUKAYO…KADIKKUKAYO CHEYYILLA. WHY?
- PRAYAPOORTHI AYA AANKUTTIKALUM, PENKUTTIKALUM.. AARUM KAANATHE RAHASYAMAYI CHEYYUNNA KARYAM ??
- ENGINE EZHUTHIYALUM SERIYAKATHA ENTHANU.. ???
- MEENUKALKKU PEDI ULLA DIVASAM ???
- BOYS IDATHE(LEFT) KAYYILUM, GIRLS VALATHE (RIGHT) KAYYILUM WATCH KETTUNNATHU ENTHINU ??
- ARRESTILAYA KUTTAPPAN JAIL CHAADI RAKSHAPETTU ENNITTUM POLICE KUTAPANE COURTIL HAJARAKI ENGANE ???
- ഒരു മരത്തിൽ 10 പക്ഷികൾ ഇരിക്കുന്നു. ഒരു വേട്ടക്കാരൻ വെടിയുതിർത്തു.9 പക്ഷികൾ മുകളിലൂടെ പറന്നു പോയിഎന്നാൽ ഒരു പക്ഷി മാത്രം അവിടെ തന്നെ ഇരുന്നു: എന്തുകൊണ്ട്?.
- AANA AND URUMBU WERE CLASSMATES...AANA IS A REGULAR STUDENT, BUT URUMB USUALLY CUT CLASSES....WHY?
- 3 BABIES CROSSED A ROAD.AFTER CROSSING 1 BABY SAID:ALL 5 OF US CROSSED THE ROAD! HOW IS 5?
- Vechadi Vechadi Kayattam kittunna Joli ?
- കാര്‍മേഘം-ത്തിന്റെ opposite എന്താണ്?
- Carrot mathram vangan kittunna kada?
- കയ്യിലിടാന്‍ പറ്റാത്ത വള
- Vellathil aliyunna poo Ethu?
- 100 Roopakku change venam, athil 10 note undakanam, But athil 10-inte note undakanum padilla change undo?
- Podiyittal Vadi aakunna sadhanam enthu?
- Vishappulla rajyam Ethu?
- Thalayil Kaalu Vachu Nadakkunna Jeevi
- Vellathil Veenaal Nanayaatha Vasthu
- Aavashyamullappol Valicheriyum Aavashyam Kazhinjal Sookshichu Vaykkum
- Thalakuthi Ninnaal valuthaakunnathaaru?
- Idathe kayyinal pidikkam ennal valathe kayyinal pidikkan kazhiyilla?
- Vettum thorum Neelam Koodunnath
- Nattaal Mulakkaatha Payar
- Vaahanangalumaayi Bandhappetta Nrutharoopam
- Thaamasikkaan Pattaatha Veedu
- Sthaanam Maarumpol Peru Maarunna Vasthu
- Sarkkar jeevanakkarkku ettavum ishtappetta divsam?
- Ettavum cheriya paalam..?
- Aanungal valathe kayyilum pennungal idathe kayyilum watch kettunnathenthinu..?
- Aanungal valathe kayyilum pennungal idathe kayyilum watch kettunnathenthu kondu?
- അവിവാഹിതയായ പെൺകുട്ടി താഴെ നിൽക്കുന്നു
- ഒരു കഴുത, മറ്റൊരു കഴുത, പിന്നെ ഞാൻ, എനിക്ക് പിന്നിൽ ഒരു രാജ്യവും
- "Urakkathilum oru pravashyam varunnu, unarumbozhum oru pravashyam varunnu! Enthu?"
- "Sthreekale abhisambodhana cheyyunna maasam ethu?
- Pokumbol aarum ishtappedunnilla... Varumbol ellavarkkum ishtamaakum...? Enthaanu...?
- Oraal oru pashuvine karannappol irunnoottimoonnu litre paal kitti.Athil ninnu 3 litre paal kadayil koduthu...Baakki ethra litre paal undu??
- "Kulikkan poyappol sundari... Kulichu vannappol garbhini..."
- Aadinu ishtamulla maasam?
- Thalakku pradhanyam nalkunna office?
- Pennungalekkal poovu choodunnathaaru?
- Kazhikkan pattunna niram?
- Keran pattatha maram?
- Urumbinte vaayekkalum cheria saadhanam enthu?"
- Oru kozhi oru masam 20 muttayidum..Anganeyenkil oru kollathi ethra muttayidum..?"
- "Idumbol tight aayirikkum Ittu kazhinjal loose aayirikkum Enthaayirikkum?"
- "Tintumonodu achan...Eda kappathottathil vechittulla elippettikalil ethra elikal veenennu nokkeettu vaa.Tintumon... Ammayude perinte athrem veenacha. Appol Tintumonte ammayude perenthu?"
- Pokumbol English varumbol Malayalam.
- Ethu chodyathinte utharamaanu oro nimishavum maarikkondirikkunnathu?"
- Otta viral kondu anjaaru pere mukalil ethikkan kazhiyum! Superman alla. Spiderman alla. Njan aaru?
- Madhuram Ulla Curry Ethaanu?
- ഡല്‍ഹിയിലെ ഏറ്റവും വലിയ ബാര്‍?
- കൈയും കാലും ഇല്ലാത്തവന് കൈയും കാലും ഉള്ളവനെ വിഴുങ്ങുന്നത് തലയില്ലാത്തവന് കണ്ണുകൊണ്ട് കണ്ടു. എന്താണ് കാഴ്ച?
- കാലില്‍ കണ്ണുണ്ട് വായില്‍ പല്ലില്‍ . എന്താ ഇതിന്റെ answer ?
- പൊക്കിളിൽ തൊട്ടാൽ ഇളിച്ചു കാട്ടും എന്ത്?
- തലയിൽ ഹൃദയം ഉള്ള ജീവി
- Switch ittal karangatha fan????
- എല്ലാ സ്ത്രീകളൂ൦ ജീവിതത്തില്‍ ഒരു പ്രാവശ്യ൦ ചെയുന്ന കാര്യ൦ , എന്നാല്‍ പുരുഷ൯മാ൪ ദിവസവു൦ ചെയുന്ന കാര്യ൦
- കത്തുമ്പോള്‍ കെടും, കെടുമ്പോള്‍ കത്തും!!..
- Enthu sammanam venam ennu chodikyumbo wife to husband. Ningal kazhikyunathum nammalude kuttikal udukunnathum. What is it?
- 5 അക്ഷരമുള്ള ഒരു ഇഗ്ലീഷ് വാക്ക്. ആദ്യത്തെ അക്ഷരം ഒഴിവാക്കിയാൽ ഒരു രാജ്യത്തിന്റെ പേരാകും. അവസാനത്തെ 3 അക്ഷരം വായിച്ചാൽ ആ വാക്കിന്റെ opposit വാക്കാണ്. ഏതാണ് ആ വാക്ക്?
- Parayumbol niramund but kanumbol niramilla
- kannund kanilla. vayund samsarikkilla.kalund nadakkilla.vadi koduthal adi urapp.anthanann parayamo???
- ഒരു ചെറുക്കൻ പെണ്ണ് കാണാൻ പോയി.....പെണ്ണിനേ കണ്ടു ചായ കുടി കഴിഞ്ഞപ്പോൾ ചെറുക്കൻ പെണ്ണിനോട് പേര് ചോദിച്ചു..... ചെറുക്കൻറ ബുദ്ധിശക്തി പരീക്ഷിക്കാൻ വേണ്ടി പെണ്ണ് കയ്യിലിരുന്ന ചായകപ്പ് കമിഴ്ത്തി കാണിച്ചു.... ബുദ്ധിമാനായ ചെറുക്കന് പെണ്ണിൻറ പേരു മനസ്സിലായി........ എങ്കിൽ എന്തായിരിക്കും പെണ്ണിൻറ പേര്..
- Nammal nadakkumbol nilkunnathum nilkumbol nadakkunnathumaaya vasthu
- Ettavum shreshtamaaya varam?
- ഒരു വ്യാപാരി 2 രൂപക്ക് വാങ്ങിയ സാധനങ്ങൾ ഒരു രൂപക്ക് വിൽക്കുന്നു.2 രൂപക്ക് വാങ്ങിയ സാധനം ഒരു രൂപ നഷ്ടത്തിന് വിറ്റിട്ടും ആ കച്ചവടം കൊണ്ട് അദ്ദേഹം ലക്ഷാധിപതിയായി തീർന്നു... ഉത്തരം കണ്ടെത്തുമോ?
- Kaduk manikkoru kannund ah kanninullil oru karadund
- Orikkal oru divasam oru moshtavine thondi sahitham rand policukar chernn pidikoodi onnamathe police chodichu anthada ninte kayyil randamathe police chodichu anthada ninte per ithin randinum kallan ore utharam paranju. Anthan aa utharam?
- ഒരു അമ്മ കോഴിയെയും കുറച്ചു കുഞ്ഞുങ്ങളെയും ഒരു ദിവസം പുറത്തുവിട്ടു... അപ്പൊ കുഞ്ഞികൊഴികൾ ഒരു കുഴിയിൽ വീണു... അമ്മ കോഴി ഒരു പാട്ടുപാടിയപ്പോൾ അവര്‍ പുറത്തു വന്നു എങ്ങനെ...
- Kizhakkootu thirinju ninnu pullu thinnunna pashuvinte vaalu engottu nilkkum?
- kittunnathu vare thirayum,kittikkazhinjal valicheriyum
- വെറ്റില മുറുക്കാൻ തിന്നുന്ന അക്ഷരം
- ഒരു പച്ചക്കറി.. കടയിൽ നിന്നു വാങ്ങി പാചകം ചെയ്തു കഴിഞ്ഞാൽ പേര് തിരിഞ്ഞിരിക്കും.
- കണ്ണൂരിലും ഞാനുണ്ട്.... ബഹിരകാശത്തും ഞാനുണ്ട്. കലണ്ടറിലും ഞാനുണ്ട്. ആരാണ് ഞാൻ?
- കലണ്ടറിൽ ഏറ്റവും കൂടുതൽ ഉള്ള വിഭവം?
- മുൻപിലേക്കു നോക്കിയാൽ എനിക്ക് നല്ല ഭാരമുണ്ട്. എന്നാൽ പിന്നിലേക്ക് നോക്കിയാൽ ഞാൻ ഒന്നുമല്ല....
- ഏതു ഭാഷയിൽ എഴുതിയാലും മലയാളം ആകുന്ന വാക്ക്
- തമിഴ്നാട്ടുകാരുടെ മനസ്സിലും കേരളത്തിലെ മരങ്ങളിലും കാണപ്പെടുന്ന സാധനം?
- ഏറ്റവും തണുപ്പുള്ള ഇംഗ്ലീഷ് അക്ഷരം?
- പാന്റ്സിനടിയിൽ താക്കോൽ?
- തലമുടി മീശയേക്കാൾ മുൻപ് നരയ്ക്കുന്നത് എന്തു കൊണ്ട്?
- തെറ്റായ ഒരു പ്രവർത്തി.. ഒരു ചിഹ്നം ചേർത്താൽ നല്ല പ്രവർത്തി
- തൂവലിനെക്കാൾ ഭാരം കുറവാണെങ്കിലും എത്ര ശക്തനായ മനുഷ്യനും 5 മിനിറ്റിനെക്കാൾ കൂടുതൽ പിടിച്ചു നിർത്താൻ പറ്റാത്തത്?
- 12000 കണ്ണുകൾ ഉള്ള ജീവി
- എന്തിനു വന്നു എന്നർത്ഥം വരുന്ന കേരളത്തിലെ സ്ഥലം
- ചിത്രകാരന്മാർ ചിത്രത്തിനടിയിൽ പേരെഴുതുന്നത് എന്തു കൊണ്ട്?
- മോളിലോട്ടു പോകും പക്ഷെ താഴെ വരില്ല
- സ്വന്തം പേര് എപ്പോഴും പറയുന്ന ജീവി
- നമ്മുടെ ഒരു സാധനം അത് കൂടുതൽ ഉപയോഗിക്കുന്നത് മറ്റുള്ളവർ ആണ്
- വലിക്കാം പക്ഷെ പുകയല്ല. കഴിക്കാം പക്ഷെ ഇറക്കില്ല. വീർപ്പിക്കാം പക്ഷെ ബലൂണല്ല. ഒട്ടിക്കാം പക്ഷെ പശ അല്ല....
- തോട്ടത്തിൽ ഞാൻ പച്ച, മാർകെറ്റിൽ ഞാൻ കറുപ്പ്,വീട്ടിൽ ഞാൻ ചുവപ്പ്, ആരാണ് ഞാൻ?
- തിന്നാൻ വേണ്ടിയാണ് എന്നെ വാങ്ങാറ് എന്നാൽ ആരും എന്നെ തിന്നാറില്ല ആരാണ് ഞാൻ?
- പറയുമ്പോൾ നിറമുണ്ട് കാണുമ്പോൾ നിറമില്ല,?
- നമ്മുടെ അടുക്കളയിൽ കാണുന്ന 3 രോഗങ്ങളുടെ പേര്?
- മൂന്നു അക്ഷരം ഉള്ള മലയാള വാക്ക്,ഇത് കഴിക്കും, ഇടത്തുനിന്ന് വലത്തോട്ട് വായിച്ചാലും വലതു നിന്ന്ഇടത്തോട്ട് വായിച്ചാലും ഒരുപോലെ ലഭിക്കുന്ന വാക്ക്?
- കുത്തും കോമയും വന്നാൽ എന്ത് വിളിക്കും?
- ആർക്കും കേൾക്കാൻ പറ്റാത്ത ശബ്ദം?
- കൂട്ടിയാൽ 9ഉം ഗുണിച്ചാൽ 18ഉം കുറച്ചാൽ 3ഉം കിട്ടുന്ന ഒരു സ്ഥലം?
- എത്ര തല്ലിയാലും നുള്ളിയാലും കരയാത്ത കുട്ടി? 10. ചോറിന് കൂട്ടാൻ പറ്റാത്ത കറി?
- ഒരു കൊല്ലം ഉറപ്പായും ഗ്യാരണ്ടി ഉള്ള വസ്തു?
- അമ്മയോട് ഇരിക്കാൻ പറയുന്ന രാജ്യം
- നിങ്ങൾ അടുക്കളയിൽ കയറുമ്പോൾ ആദ്യമായ് വയ്ക്കുന്നതെന്തു?
- ഞങ്ങൾ ഒരുമിച്ചു നിന്നാൽ 9, ഞങ്ങളിൽ നിന്ന് ഒന്ന് പോയാൽ 10, എങ്കിൽ ഞങ്ങൾ ആരാ?
- ഉറുമ്പിന്റെ അപ്പന്റെ പേര്?
- കഴിക്കാൻ പറ്റുന്ന നിറം?
- കരയും തോറും ആയുസും കുറഞ്ഞു വരുന്നത് ആരുടേയാണ് ?
- കാലും നഖവും ഉണ്ടെങ്കിലും വിരൽ ഇല്ലാത്ത ജീവി?
- കഴിക്കാൻ പറ്റുന്ന ആന?
- പേരിന്റെ കൂടെ ഇനിഷ്യൽ ഉള്ള ജീവി? 9, എന്നും ഉപ്പിലിടുന്ന വസ്തു എന്താണ്?
- മരണത്തിനു വരെ കാരണമായേക്കാവുന്ന കടം
- എഴുതാനും പറ്റും വായിക്കാനും പറ്റും കേൾക്കാനും പറ്റും പക്ഷെ കേൾക്കാൻ പറ്റില്ല
- കാമുകിക്ക് വേണ്ടി പൂവ് സമ്മാനിച്ച ആദ്യത്തെ കാമുകൻ ആര്
- നിങ്ങളുടെ മുൻപിലുണ്ടെങ്കിൽ നിങ്ങള്‍ക്ക് കാണാൻ കഴിയാത്തത്
- നിമിഷ നേരം കൊണ്ട് കെട്ടാൻ പറ്റുന്ന കോട്ട
- വലിച്ചാൽ ചുരുളുന്ന സാധനം
- ഞാൻ നിങ്ങലിരോളാൾ ആണ് പക്ഷെ നിങ്ങൾ എന്നെ കാണില്ല
2 comments:
1 ആരോപണം
4 ലിഫ്റ്റ് work
5 silence
8 traffic jam
9 two buckets kept together
10 c
11pappaya
12 goa
14 darkness
15 തെറ്റ്
16 സ്ക്രൂ driver
17 വിവരം
20 ബനാന
23 അത്യാഗ്രഹം
25 കൈ കൊണ്ട്
29 ചീവിട്
30 papaya
36 കടുക്
44 friday
52 ജൂവലറി shop
53 തവള
54 shampoo
58 specs
68 holiday
120 B
139 മൂന്നാർ
146 ഓറഞ്ച്
Post a Comment