Indian style not enough But Kerala has its own tasty mix - Shades of Octaves

Thursday, May 30, 2019

Indian style not enough But Kerala has its own tasty mix


ഈ ചിത്രം കാണുന്ന ഏതൊരുവനും പെട്ടന്ന് മനസിലാക്കാം ഇത് നമ്മൾ ഇന്ത്യൻസ് പേരിട്ടു വിളിക്കുന്ന മക്രോണി ആണ്.  മനസിലാകാത്തവർക്കു പിന്നേം പിന്നേം നോക്കാം. 
ഈ പറയുന്ന മക്രോണി ട്യൂബുലാർ പാസ്തയിൽ വരുന്ന ഇനമാണെന്നു പറയാം. 
ഇവിടെ രസകരം എന്ന് പറയുന്നത് ഇതൊന്നും അല്ല. സൂക്ഷിച്ചു നോക്കിയാൽ ഒരു മലയാളി ടച് അപ്പ് ഇല്ലേ ???.... ഉണ്ടാക്കിയത് നോം തന്നെ ആണ്. 

നള പാചകം പരീക്ഷിച്ചു നോക്കിയതാണ്.  Western and South Indian Mix !!!!
കത്തിയവർക്കു കമന്റ് ബോക്സിൽ എന്തും പറയാം. . 
ഞാൻ ഒരു മലയാളി ആണ്. ഞങ്ങൾ ഇങ്ങനെ ആണ്. !!!! 

NB : പാസ്ത കഴിച്ചിട്ടില്ലാത്തവർ തെറ്റി ധരിക്കരുത്. ഇത് ഇങ്ങനെ അല്ല ഉണ്ടാക്കുന്നത്. 
കഴിച്ചിട്ടുള്ളവരോട് : ഇത് ഒരു ഒന്നൊന്നര അയിറ്റം  ആണുട്ടോ ....!!!!

#Indian healthy tasty mixes #food combination #Indian and Western Style fooding #foodies and Food LOvers #tasty food Kerala style



No comments: