Poomaram poothulanje - Lyrics malayalam tiktok viral song much awaited - Shades of Octaves

Friday, May 31, 2019

Poomaram poothulanje - Lyrics malayalam tiktok viral song much awaited

പൂമരം പൂത്തുലഞ്ഞേ... പൂവാകയിൽ പൂത്തുമ്പി പാറിവന്നേ.. ഇന്നെന്റെ നെഞ്ചകത്തിൽ തേനൂറും പൂവായ് നീ വിരിഞ്ഞേ.. ................. പൂമരം പൂത്തുലഞ്ഞേ... പൂവാക തുമ്പി..... എന്നെ മറന്നോ എന്റെ ഓമന പെണ്കിടാവേ.. ഇന്നി എന്നെ മറന്നിടല്ലേ.. എന്നോമൽ കുളിരെ.. ചുണ്ടിൽ ഞാൻ നൽകാം.. നൂറ് ചുംബന പൂക്കളിന്ന്.. (പൂമരം പൂത്തുലഞ്ഞേ ) ....... പച്ചവിരിച്ചൊരു നീ... കൊച്ചു മരത്തണലിൽ.. നിന്നെ കുറിച്ചെന്നും ഞാൻ പാടുന്നു പെണ്കിടാവേ.. ഇന്നി ഈ മുളം തണ്ടിൽ ഞാൻ.. പാടും ഈ രാഗം.. എന്നെ മറന്നു.. എന്നെ നീ പിരിഞ്ഞെങ് പോയി... ....... (പൂമരം... ) ആ വയൽ പൈങ്കിളിയും.. പാടുന്നു മെല്ലെ.. നിന്റെ കിളിക്കൊഞ്ചൽ ഞാൻ.. ഓർക്കുന്നു പൈങ്കിളിയെ... ഇന്ന് നിന്റെ പൂമിഴിയും ചെമ്പക പൂങ്കവിളും.. ഇന്നെന്റെ മനസ്സിലോർത്തു പാടാം പൈങ്കിളിയെ.. (പൂമരം... ) ആടുകളൊത്തുവന്നു.. ഈ വന ചായകളിൽ. .. നിന്നെയും തേടിയാൽന്തെന്ന് ഉള്ളം തേങ്ങിടുന്നു . ഇനിയെന്തെ.. വൈകരുതേ എന്റെ പൊന്നെ കണിയെ പോരാമോ എന്നരികിൽ എൻ കൂടിനിണകിളിയായ്.. ....(പൂമരം ) നിൻ സ്വര പല്ലവിയാൽ.. നിന്റെ കൊഞ്ചലിന്നെൻ ശ്രുതിയായ്.. മൂളുന്നൊരീണം ഇന്നൊരു.. പാഴ് ശ്രുതിയായിടുമോ.. കൂകുന്ന പൂങ്കുയിലേ.. കുഞ്ഞു മന്ദാര പൂവേ.. കണ്ടോ എൻ.. ചെമ്പകപൂവഴകൊത്തൊരു ചന്ദ്രികയെ.... (പൂമരം.. )


poomaram poothulanje poovakayil song lyrics poomaram poothulanje poovakayil poothumbi poomaram poothulanje poovakayil full lyrics poomaram poothulanje poovakayil lyrics malayalam pdf poomaram poothulanje poovakayil poothumbi lyrics poomaram poothulanje full lyrics poomaram poothulanje poovakayil poothumbi song lyrics poomaram poothulanje full song lyrics

No comments: