Click by JJ കടൽ പോലെ നീളും സുഖം പ്രത്യാശവെച്ചുള്ള പാച്ചിലിൽ തൻ കാലം തീരുന്നതറിഞ്ഞില്ല ഞാൻ..... ആ യവനികതൻ രുചിയെന്തെന്നറിഞ്ഞില്ല ഞാൻ.... എൻ മനമൊരുക്കി ഞാൻ കാത്തിരിപ്പൂ ഇനിയൊരു തിരയോടു എൻ കഥ ചൊല്ലുവാൻ.......
No comments:
Post a Comment