എന്തു കൊണ്ട്? - Shades of Octaves

Thursday, January 4, 2018

demo-image

എന്തു കൊണ്ട്?

Screenshot_20180104-183210

പോക്കിരി സൈമൻ പടത്തിൽ ഇന്ദ്രൻ പെട്രോൾ പമ്പിൽ നിന്നു ഫോൺ വിളിക്കുന്നത് സെൻസർ ബോർഡ് കണ്ടിട്ടില്യ  എന്നു തോന്നുന്നു. ഹെൽമറ്റും ആൾകൊഹോളും വലിയും പിന്നെ നഗ്നതയും മാത്രം കണ്ടു പിടിക്കാനുള്ളതാണോ അവർ. ?
മലയാള സിനിമ എന്തേ അതൊന്നും കാണുന്നില്ല?. അങ്ങനെ എത്രെയോ പടങ്ങൾ.....!തെറ്റു ചെയ്യുന്നത് കാണിച്ചു അതു ചെയ്യരുതെന്നു മുന്നറിയിപ്പ് കൊടുക്കുന്നതിനേക്കാൾ നല്ലതല്ലേ അത് ഒഴിവാക്കുന്നത്....!

Malayalam movie review pokkiri simon critical view.....! 
Screenshot_20180104-183252