നിണമെന്ന സത്യം - Shades of Octaves

Friday, January 26, 2018

demo-image

നിണമെന്ന സത്യം

ആ വളവുകൾ എൻ മുൻപിൽ ഇന്നിതാ
ഭയമെന്ന വികാരത്തെ മാടി വിളിക്കുന്നു
ചോര ചിന്തുമാ വഴികളിൽ പതിയിരുന്നിന്നിതാ
യമന്മാർ തൻ വിശപകറ്റിടുന്നു
പിന്നിലോട്ടോടും മരങ്ങൾ ഇതാ
അവ തൻ വേഗത കൂട്ടവേ
അറിഞ്ഞിരുന്നില്ല ഞാൻ
എൻ നിയന്ത്രമില്ലാ കാലുകൾ
ഒരു തായ് തൻ കണ്ണിൽ
തീരാ കണ്ണീർ പൊയ്ക തീർത്തെന്ന സത്യം