തണുപ്പ് വന്നു അവനെ പുതച്ചപ്പോൾ അവൻ ഞെട്ടിയുണർന്നു. എവിടെ കലപില ശബ്ദം??.....പേടിയോടെ അവൻ ആ സത്യം മനസിലാക്കി അവൻ ഉറങ്ങുകയായിരുന്നെന്ന്. . വിശപ്പ് അവനെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു അവന്റെ സ്വപ്നത്തിലും......
Sunday, January 20, 2019

അവന് വിശപ്പായിരുന്നു അവൻ്റെ സ്വപ്നത്തിലും
Tags
# Write Ups
Share This
Dreams of Falling?? Know your Dreams
AdminMay 12, 2023അനാഥ വീടുകളുടെ ഒരു കോളനി
AdminDec 21, 2022ചുരുളഴിയാൻ രഹസ്യങ്ങൾ : ഒരു CBHI കഥ
AdminMay 07, 2022
Labels:
Write Ups
Subscribe to:
Post Comments (Atom)
1 comment:
👍 touching
Post a Comment