രംഗബോധമില്ലാത്ത കോമാളി - Shades of Octaves

Wednesday, May 29, 2019

demo-image

രംഗബോധമില്ലാത്ത കോമാളി

IMG_20181026_122936-01-796951

ചൂട് തണുപ്പിനെ അകറ്റുന്നു
ദേഷ്യം കരുണയെ കൊല്ലുന്നു
ഇരുട്ടു വെളിച്ചത്തെ പൊതിയുന്നു

മർത്യാ നിൻ ശത്രു നീ തന്നെ അല്ലയോ!