Location: Anjuruli behind water falls അമ്മയാം പ്രകൃതിയെ മാറോടു ചേർക്കണമെന്നോതി നാം മാനുഷികതയും മൃഗീയതയും ഒന്നാകും നേരമെൻ കൺകോണിൽ കാണ്മു ഞാൻ എൻ കൊച്ചു കയ്യാൽ നെഞ്ചോട് ചേർത്ത് ആ 'അമ്മ തൻ ചെവിയിൽ ഓതി ഞാൻ മാപ്പ് ! അമ്മതൻ ഭൂമിയെ അവഗണിച്ചതിന്മേൽ
No comments:
Post a Comment