നമ്മളാണവരുടെ ലോകം.... .. !! - Shades of Octaves

Thursday, March 26, 2020

demo-image

നമ്മളാണവരുടെ ലോകം.... .. !!



images+%25287%2529-759252എന്നും നമ്മൾ തിരിച്ചു വരുന്നത് കാത്തു നിൽക്കുന്ന ചിലർ ഉണ്ട്.  എന്ത് ജോലിയോ പഠിത്തമോ ആകട്ടെ.  നമ്മൾ ഒന്ന് വൈകിയാൽ അവർക്കു ഫോൺ വിളിച്ചു അന്വേഷിക്കാൻ ആവില്ല. വൈകി വരുന്ന നമ്മൾ ചിലപ്പോൾ അവർ കാത്തിരിക്കുന്നത് അറിയാർ  പോലുമില്ല. എന്നും വൈകിട്ട്  നമ്മൾ നമ്മുടെ തിരക്കുകളിലേക്ക് പോകുന്നു. 

നമ്മളോടൊന്നിച്ചു കളിച്ച ദിവസങ്ങൾ മാത്രം ഓർത്തു കൊണ്ടിരിക്കുന്നു അവർ... എന്നും.... സമയമില്ലാത്ത ലോകത്തു അവരെ നാം ഓർക്കുന്നുണ്ടോ ആവോ ..... 

images+%25289%2529-763635
എനിക്കുറപ്പാണ് ഈ കൊറോണ നാളുകളിൽ ചിലപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവർ ആയിരിക്കാം. തനിക്കുള്ള ചെറിയ ആ  വാലാട്ടി അവർ നമ്മളെ സ്നേഹം ചൊരിയാൻ കാത്തിരിക്കുന്നു. അവരോടൊന്നിച്ചു സ്പെൻഡ്‌ ചെയ്യാൻ പറ്റുന്ന ഈ ദിനങ്ങൾ അവർക്കു കൂടി കൊടുക്കുക. എന്തെന്നാൽ നിങ്ങള്ക്ക് ഇത് നിങ്ങളുടെ ജീവിതത്തിലെ വെറും 3 ആഴ്ചകൾ മാത്രം. 
അവർക്കു നിങ്ങളാണ് അവരുടെ ലോകം. നിങ്ങളാണ് അവരുടെ ആകെ ഉള്ള ഫ്രണ്ട്.......

images+%25288%2529-765980

#togetherwefight #corona #petlove

4 comments:

Dr Anjali Nambiar said...

Very true........well written jithin

blank
Dr Remya Mithun said...

Jithin.Dear pet lover .. it is true.. and touching.. this period of lock down is teaching us to slow down... to make a pause, to shed off our ego.. and finally to realise we human beings are nothing but part of nature

Admin said...

Thanku

Admin said...

Thanku chechi