മനുഷ്യൻ മണ്ണിൽ നിന്ന് ആണ് ഉണ്ടായത്. അതായത് ദൈവത്തിന്റെ ആദ്യ സൃഷ്ടി. പെണ്ണ് അവന്റെ വാരിയെല്ലിൽ നിന്നും. മനുഷ്യന്റെ സൈക്കോളജി അനുസരിച്ചിട്ടുള്ള ഗവേഷണങ്ങളിൽ പെണ്ണാണ് ആണുങ്ങളെക്കാളും കരയുന്നതു എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഒരു പെണ്ണിന്റെ കരച്ചിൽ ആണിനെ അലിയിക്കും. കാരണം അവൻ മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണ്. അതിനാൽ നനഞ്ഞാൽ അവൻ അലിയും. ഇത് ഞാൻ പറഞ്ഞതല്ല. ഒരു പ്രസംഗത്തിൽ കേട്ടതാണ്. കേട്ടപ്പോൾ ഷെയർ ചെയ്യണം എന്ന് തോന്നി.

1 comment:
Nice one:)...infact a truth ...;)
Post a Comment